മാഷും കുട്ട്യോളും

Mash
0
കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..

കുഞ്ഞുമനസ്സിലെ
കുഞ്ഞാനക്കൂട്ടത്തെ
കുഞ്ഞു കവിതയാൽ
കൂടെനടത്തിച്ച
കുഞ്ഞുണ്ണി മാഷൊരു
കുഞ്ഞറിവാകാശം
കുട്ടികൾക്കായി കുനിച്ചു നിർത്തി!


ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !