Home Sun പുലരി പുലരി Mash August 28, 2021 1 കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം.. കോഴികൾ കൂവുന്നുകിളികൾ ചിലയ്ക്കുന്നുവെളിച്ചമെങ്ങും നിറയുനേരംകർഷകർ വയലുകളിലെത്തുന്നുകുട്ടികളാർത്തു ചിരിക്കുന്നുപുലരി പിറക്കുകയായിമണ്ണിൽ വെളിച്ചം നിറയുകയായി.ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം Tags: BirdMorningSun Facebook Twitter Whatsapp Newer Older
സുപ്പർ ʘ‿ʘ👍🏻👍🏻👍🏻
ReplyDelete