Home Tortoises പണയം പണയം Mash August 29, 2021 0 കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം.. കുട്ടൻ കുരുക്കാനൊരു ദിവസം ആമയെ കണ്ടപ്പോൾ ചോദിച്ചു "ആമച്ചാരേ ചങ്ങാതീ കാലും കയ്യുമെവിടെപ്പോയ്?"തലപൊക്കാതെ സൂത്രത്തിൽ ആമച്ചാരു പറഞ്ഞുടനെ:"ക്ഷാമം വന്നൊരു കാലത്ത് ബാങ്കിൽ പണയം വച്ചൂഞാൻ!"ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം Tags: AnimalFoxTortoises Facebook Twitter Whatsapp Newer Older