
കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..
എന്തേ നിൻ മൂളലിൻ ഇരമ്പം
ഇന്ന് കേൾക്കാഞ്ഞതെന്തേ..
ആരാ നിന്നോട് വഴക്കടിക്കുന്നെ.
നിന്റെ ചങ്ങാതിയാം കുറുമ്പി പൂമ്പാറ്റ
നിന്റെ പൂന്തേനെല്ലാം
കുടിച്ചു തീർത്തോ?
ഒട്ടുമേ സങ്കടം വേണ്ട നിനക്കിന്ന്
നാളെ പുലരിയിൽ വെക്കം വരാം..
നറു പൂന്തേൻ കുടിച്ചേക്കാം.
- റോസ്‌ന മുഹമ്മദ്
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം