Home Cow പുള്ളിപ്പശു പുള്ളിപ്പശു Mash August 30, 2021 0 കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം.. പുള്ളിപ്പശുവേ, പുള്ളിപ്പശുവേപുല്ലിതു തിന്നോളൂ!അമ്മ കറക്കാനായി വരുമ്പോൾ പാലതു തന്നോളൂ!കാളക്കുട്ടനു വയറുനിറച്ചും പാലു കൊടുത്തോളൂ!'ഉംബേ' എന്നു വിളിച്ചമറുമ്പോൾഉമ്മ കൊടുത്തോളൂ ! ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം Tags: AnimalCow Facebook Twitter Whatsapp Newer Older