
കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..
കണ്ണുമടച്ചു കിടക്കാതെ
കണ്ണിനു മുമ്പിൽ കളിച്ചു നടക്കുന്ന
പൊണ്ണൻ എലിയെ തുരത്തിക്കൂടെ?"
"കാച്ചിയ പാലു കുടിച്ച കുട്ടീ
കള്ളത്തരങ്ങളെടുക്കാതെ
മുമ്പിലിരിക്കുന്ന കമ്പങ്ങെടുത്തൊന്നു
മുട്ടനെലിക്ക് കൊടുത്തൂടേ......?
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം