കൊതി

Mash
0
കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..

കരിമ്പിന്റെ കാമ്പ് തിന്നാൻ
പെരുത്ത കൊതി!
വരണ്ടൊരു തൊണ്ടയിലോ
മുഴുത്ത കൊതി!
പരലിന്റെ ചൂണ്ടയിട്ട്
വരാലിനെ പിടിച്ചീട്ട്
മുളകിട്ടു വരട്ടീട്ട്
കൊതിമാറ്റും ഞാൻ!


ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !