കുട്ടിക്കുട

Mash
0
കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..

കുട്ടിക്കുടകൾ
നീർത്തിയപോൽ
കൂണു മുളച്ചു മുറ്റത്ത്!
നാണു പറിച്ചു
ഒന്നൊന്നായ്
നാണിക്കുട്ടി
കറിവെച്ചു !
ഊണിനു കൂട്ടി
കൂണുകറി
ഹയ്യട, ഹയ്യാ!
എന്തുരസം !


ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !