
കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..
നിന്നന്നൊരിയ്ക്കൽ
വണ്ടുകൾ മൂളിപ്പറന്നുവന്നൂ
കണ്ടവർ കേട്ടവർ
വണ്ടിയുമായ്
കുണ്ടനിടവഴി താണ്ടി മണ്ടി
വണ്ടുകൾ പൂക്കളിൽച്ചെന്നിരുന്നു
ഇണ്ടലില്ലാതങ്ങു തേൻകുടിച്ചൂ
മണ്ടത്തരം മറന്നെല്ലാവരും
കണ്ടുരസിച്ചു ചിരിച്ചുനിന്നു.
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം