ഉറിയും ഉണ്ണിയും

Mash
0
കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..

മച്ചിൽ തൂങ്ങും ഉറിയുണ്ട്
ഉറിയിൽ വെണ്ണയിരിപ്പുണ്ട്
ഉണ്ണിക്കുട്ടൻ കൊതിയോടെ
ഉറിയും നോക്കിയിരിപ്പുണ്ട്!

-പ്രശാന്ത് കണ്ണോം


ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !