This site is dedicated to Malayalam Kuttikkavithakal. കുഞ്ഞുങ്ങളെ സംസാരിപ്പിക്കാന്‍ പരിശീലിപ്പിക്കുന്നതില്‍ ചെറുതല്ലാത്ത ഒരു പങ്ക് പാട്ടുകള്‍ക്കുണ്ട്. താരാട്ടു പാട്ടുകള്‍ കേട്ടുറങ്ങാത്ത കുട്ടികളാരാണുണ്ടാവുക? വളര്‍ച്ചയുടെ വിവിധഘട്ടങ്ങളില്‍ പാട്ടുകളുടെ അകമ്പടിയോടെയുള്ള കുട്ടിക്കളികളും അവരെ ജീവിതം തന്നെയാണ് പഠിപ്പിക്കുന്നത്. രസകരങ്ങളും ചിന്തനീയങ്ങളുമായ ഒട്ടേറെ കുട്ടിപ്പാട്ടുകള്‍ നമുക്ക് ചുറ്റുമുണ്ട്. പുതിയ പാട്ടുകളുമുണ്ട്. അവയുടെ ഒരു സമാഹരണമായി ഈ ബ്ലോഗിനെ കാണാം..പാടാം ആടാം ആസ്വദിക്കാം..
മുട്ടായി
Mash
September 18, 20210 minute read
0
കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..
അച്ഛൻ ജോലികഴിഞ്ഞുവരുമ്പോൾ കിട്ടുമെനിക്കൊരു മുട്ടായി അച്ഛൻ വീണുകിടപ്പായതിനാൽ മുട്ടായിക്കും മുട്ടായി!