കല്യാണം

Mash
0
കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..

കുഞ്ഞിക്കുയിലേ നീ കേട്ടോ
കോഴിപ്പെണ്ണിന് കല്യാണം
കാട്ടിൽ വെച്ചിട്ടാണത്രേ
നാളെയന്തിയിലാണത്രേ
കൊട്ടും കുരവയുമുണ്ടത്രേ
ചെക്കൻ കുറുനരിയാണത്രേ !

-വത്സൻ കല്ലായി


ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !