
കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..
മഴയി തു കാണാൻ വാ വാ വാ
വാ വാ വാ വാ കുട്ടികളെ
കുടയിതു ചൂടാൻ വാ വാ വാ
ആഹാ പുത്തൻ കുടയാണേ
പുള്ളികളുള്ളൊരു കുടയാണേ
വളഞ്ഞ കാലൻ കുടയാണേ
പീപ്പിയുള്ളൊരു കുടയാണേ
മഴ നനയാതെ ചുറ്റി നടക്കാൻ
കൂടെ കൂട്ടും കുടയാണേ
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം