Home Elephant പാവം ആന പാവം ആന Mash September 03, 2021 0 കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം.. ആലിന്റെ ചോട്ടിലായ് ആനയുണ്ടേ ആനയ്‌ക്ക് കൂട്ടിനായ് ആരുമില്ല ആന കരയിലെ വമ്പനല്ലേ ആരുമേ കൂട്ടാതിരുനിടല്ലേപുല്ലും ചെടിയും പറിച്ചുതിന്നും ആനയോ പാവം സസ്യഭുക്ക് !- സന്ധ്യ.എം ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം Tags: AnimalElephant Facebook Twitter Whatsapp Newer Older