ഉറുമ്പേ ഉറുമ്പേ

Mash
0
കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..

ഉറുമ്പേ ഉറുമ്പേ
കറുമ്പൊന്നും വേണ്ട
കറുമ്പങ്ങോട്ടേറി
കടിയൊന്നും വേണ്ട
ആനയൊന്നമർത്തി
തുമ്മിയാൽ തീരും
ഉറുമ്പിന്റെ കുറുമ്പ്
കുറുമ്പന്റെ വമ്പ് 
- മഹേഷ്.കെ 

ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !