
കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..
കുന്നു തുരക്കും ഞണ്ട്
വന്മരമെല്ലാം നന്നായ്
കടപുഴക്കും ഞണ്ട്
പാറക്കെട്ടുകൾ പോലും
പൊടിപൊടിയാക്കും ഞണ്ട്
വിരുതുകളേറെ കാട്ടും
ഈ ഞണ്ടേതെന്നോതൂ!
- ജേപ്പി നിർമ്മലഗിരി
ഉത്തരം :- ജെ.സി.ബി
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം