Home Food അയ്യയ്യാ ! അയ്യയ്യാ ! Mash September 23, 2021 0 കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം.. പയ്യന്നൂരിൽ പോയി ഞാൻ പയ്യിന്നരികിൽ ചെന്നൂ ഞാൻ നെയ്യൊരു നാഴി വാങ്ങീ ഞാൻ നെയ്യപ്പങ്ങൾ ചുട്ടൂ ഞാൻ മെയ്യറിയാതെ തിന്നൂ ഞാൻ പയ്യെ പയ്യെ അയ്യയ്യാ !- വലിയോറ.വി.പി ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം Tags: Food Facebook Twitter Whatsapp Newer Older