ഗാന്ധിയപ്പൂപ്പൻ

Mash
0
കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..

നമ്മൾക്കുണ്ടൊരു അപ്പുപ്പൻ 
നന്മ നിറഞ്ഞാരു അപ്പുപ്പൻ
സ്നേഹം നൽകിയൊരപ്പൂപ്പൻ
നമ്മുടെ ഗാന്ധിയപ്പൂപ്പൻ! 
പിറന്ന നാടിനുവേണ്ടീട്ടെന്നും
പടനയിച്ചൊരു അപ്പൂപ്പൻ 
പാവങ്ങൾക്കായ് ജീവൻ നൽകിയ
നമ്മുടെ ഗാന്ധിയപ്പൂപ്പൻ!
കൊള്ളക്കാരാം വെള്ളക്കാരെ
തുരത്തിവിട്ടൊരു അപ്പുപ്പൻ 
സമൃദ്ധമായൊരു നാടിനുവേണ്ടി 
ജയിലിൽ വാണൊരു അപ്പുപ്പൻ 
നമ്മുടെ ഗാന്ധിയപ്പൂപ്പൻ!

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !