
കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..
മുറ്റത്തങ്ങനെ നീങ്ങുമ്പോൾ
കണ്ണു മിഴിച്ചങ്ങനെ നോക്കി
മൺതരിയിങ്ങനെ പാടുന്നു:
"മൺതരിയൊത്തിരി ചേരുമ്പോഴതു
മലയായ് മാറും ഞാൻ ചൊല്ലാം
മൺതരി ചെറുതാണെന്നാലും ഞാൻ
കണ്ണിൽ പോയാൽ കളികാണാം!"
-ബിമൽകുമാരി രാമങ്കരി
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം