
കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..
മുട്ടെത്തുന്നൊരു കുറു മുണ്ടും
മൊട്ടത്തലയും , കാണുമ്പോൾ
കുട്ടാ നീയൊന്നറിയേണം,
അതാണ് നമ്മുടെയപ്പൂപ്പൻ.
ഗാന്ധിജിയെന്നോരപ്പൂപ്പൻ
ഭാരത നാടിൻ സ്വാതന്ത്ര്യത്തിനു
നമ്മുടെ രാഷ്ട്രപിതാവാകും,
- ഹരീഷ് ആർ നമ്പൂതിരിപ്പാട്
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം