Home Animal മേ......മേ മേ......മേ Mash October 02, 2021 0 കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം.. മേ......മേ.......മേ......മേ..... ഓടിപ്പായും ആട്ടിൻകുട്ടികൾ നാലുണ്ട് മേ......മേ അമ്മ വിളിക്കുന്നേരം നാലും തുള്ളിയടുത്തെത്തും പ്ലാവില നിറയെ തിന്നിട്ടുടനേ കണ്ണുംപൂട്ടിയുറങ്ങീടും- രാജു പാമ്പാടി ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം Tags: Animal Facebook Twitter Whatsapp Newer Older