അപ്പൂപ്പൻ്റെ പിറന്നാൾ

Mash
0
കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..

മെല്ലെ നടന്നു വരുന്നുണ്ടേ
ഗാന്ധിജിയെന്നോരപ്പൂപ്പൻ!
സ്വാതന്ത്ര്യക്കൊടി പാറിക്കാൻ
സമരംചെയ്തോരപ്പൂപ്പൻ!
വെട്ടാനോങ്ങിച്ചെന്നാലും
പുഞ്ചിരിതൂകും അപ്പൂപ്പൻ
അപ്പൂപ്പന്നുടെ പിറന്നാള്
ഗാന്ധിജയന്തിത്തിരുനാള്
ഒത്തൊരുമിക്കാം കൈകോർക്കാം
പരിസരമൊക്കെ വെടിപ്പാക്കാം
അക്രമമൊക്കെ വെടിഞ്ഞീടാം
എന്നും നന്മകൾ ചെയ്തീടാം.

ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !