കോമാളിമഴ

Mash
0
കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..

ഏറെക്കാലം കാത്തിട്ടൊടുവിൽ
നാണം കെട്ടൊരു മഴ പെയ്തു.
മണ്ണുനനഞ്ഞു ചുരുണ്ടില്ല
വാടിക്കഴിയും പൂച്ചെടികൾ തൻ
ചൊടികളിലേക്കു കിനിഞ്ഞില്ല.

-പി.മധുസൂദനൻ


ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !