
കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..
പച്ചില തിന്ന്
ഓടി നടക്കും കുഞ്ഞാട്
പച്ചപ്പാടം ചുറ്റി നടക്കും
കുടമണി കെട്ടിയ കുഞ്ഞാട്
മിനുമിനെയുള്ളൊരു കുഞ്ഞാട്
തുള്ളിച്ചാടും കുഞ്ഞാട്
പാലിനുവേണ്ടി വീട്ടിൽ വളർത്തും
വീടിനു ചേർന്നവൾ
കുഞ്ഞാട്
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം