
കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..
അങ്കം ജയിച്ചവൻ പൂങ്കോഴി
കാലത്തു നേരത്ത്
നമ്മളെ നിത്യവും
കൂവിയുണർത്തുന്നോൻ പൂങ്കോഴി
ചെന്തൊപ്പിയുള്ളവൻ പൂങ്കോഴി
ചെഞ്ചേല ചുറ്റിയ പൂങ്കോഴി
കൊത്തിപ്പെറുക്കുന്നോൻ
ചിക്കിച്ചികയുന്നോൻ
ചന്തം തികഞ്ഞവൻ പൂങ്കോഴി
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം