പപ്പടം

Mash
0
കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..

അമ്മ ചുട്ട പപ്പടം
കിട്ടിയല്ലോ കുട്ടന്

കുട്ടനപ്പോ തട്ടിവീണു
പൊട്ടിയല്ലോ പപ്പടം !

-പോത്തേര ബാലകൃഷ്ണൻ


ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !