
കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..
മനുജർക്കെന്നും പൊൻസുദിനം
മതവും ജാതിയുമില്ലാതെങ്ങും
മഹിമ നിറയ്‌ക്കും പൊൻസുദിനം
ക്രിസ്മസ്‌ട്രീകൾ പൂത്തദിനം
ക്രിസ്‌മസ് സ്റ്റാറുമുദിച്ച ദിനം
ക്രിസ്‌മസ് കേക്ക് രുചിച്ച ദിനം
ക്രിസ്‌മസ് പപ്പ വരുന്നദിനം!
- പ്രശാന്ത് കണ്ണോം
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം