Home New Year പുതുവർഷം വന്നേ ! പുതുവർഷം വന്നേ ! Mash December 29, 2021 0 കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം.. പുത്തൻവർണ്ണച്ചിറകുകൾ വീശും പുലരിപൂമ്പാറ്റേ പുതുവർഷപ്പൂമ്പെണ്ണ് വരുന്നേ പുഞ്ചിരി തൂകൂ നീ പുഞ്ചിരി തൂകാം പാറി നടക്കാം പുതുമകൾ കണ്ടീടാം പുത്തനുടുപ്പും ഷൂസുമണിഞ്ഞ് പുറകേ പോരൂ നീ!-പ്രശാന്ത് കണ്ണോം ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം Tags: New Year Facebook Twitter Whatsapp Newer Older