
കുഞ്ഞുങ്ങളെ സംസാരിപ്പിക്കാന്‍ പരിശീലിപ്പിക്കുന്നതില്‍ ചെറുതല്ലാത്ത ഒരു പങ്ക് പാട്ടുകള്‍ക്കുണ്ട്. കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..കുട്ടികൾക്കായി ഇന്നത്തെ പാട്ട് താഴെ നൽകിയിരിക്കുന്നു.
തോറ്റോടാത്തൊരു കാട്ടാന
ഈറ്റക്കാടു മെതിച്ചിട്ട്
തീറ്റകൾ തിന്നും കാട്ടാന!
കാട്ടിലെ വമ്പൻ ഞാനെന്ന് !
ഊറ്റം കൊള്ളും കാട്ടാന!
- അസുരമംഗലം വിജയകുമാർ
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം