പട്ടിയും പൂച്ചയും

Mash
0
കുഞ്ഞുങ്ങളെ സംസാരിപ്പിക്കാന്‍ പരിശീലിപ്പിക്കുന്നതില്‍ ചെറുതല്ലാത്ത ഒരു പങ്ക് പാട്ടുകള്‍ക്കുണ്ട്. കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..കുട്ടികൾക്കായി ഇന്നത്തെ പാട്ട് താഴെ നൽകിയിരിക്കുന്നു.

അറക്കവാളിന്റെ
മുറുമുറുപ്പുള്ള
കറുകറുത്തൊരു പട്ടി.
അടുത്തവീട്ടിലെ
വെളുമ്പിപ്പൂച്ചയെ
കടിച്ചു കൊല്ലുവാൻ ചെന്നു.
നഖങ്ങൾ കൂർപ്പിച്ച്
വെളുമ്പിയൻനേരം
മുഖമടച്ചൊറ്റ മാന്ത്!


ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !