
കുഞ്ഞുങ്ങളെ സംസാരിപ്പിക്കാന്‍ പരിശീലിപ്പിക്കുന്നതില്‍ ചെറുതല്ലാത്ത ഒരു പങ്ക് പാട്ടുകള്‍ക്കുണ്ട്. കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..കുട്ടികൾക്കായി ഇന്നത്തെ പാട്ട് താഴെ നൽകിയിരിക്കുന്നു.
നീറ്റിലിറങ്ങി കണ്ടീടാം
വള്ളംകളിയുടെ മത്സരമാണേ
വഞ്ചികളഞ്ചെട്ടുണ്ടല്ലോ
താളംകൊട്ടിപ്പാടി വരുന്നേ
ഓളമടിയ്‌ക്കും പുഴയതിലായ്
ആർപ്പും കുരവയുമാണേ കരയിൽ
ആരു ജയിക്കും? കണ്ടറിയാം!
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം