
കുഞ്ഞുങ്ങളെ സംസാരിപ്പിക്കാന്‍ പരിശീലിപ്പിക്കുന്നതില്‍ ചെറുതല്ലാത്ത ഒരു പങ്ക് പാട്ടുകള്‍ക്കുണ്ട്. കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..കുട്ടികൾക്കായി ഇന്നത്തെ പാട്ട് താഴെ നൽകിയിരിക്കുന്നു.
ഒരു ശബ്ദം എന്തോ ശബ്ദം
എന്നാൽ അതു തൽ...
കേൾവിയിൽ പതിഞ്ഞു....
രാവും പകലും തനിക്ക്
ഒരു ചങ്ങാതി പോലെ
എന്റെ കൂടെ സങ്കടവും ദേഷ്യവും
എന്തെന്നാലും ഞാൻ വിട്ടുകൊടുത്തില്ല
വെയിലും മഴയും പോലെ
എന്റെ ജീവിതം ഞാൻ മുന്നോട്ട് നയിച്ചു
രാത്രി ആരും ഇല്ലാതെ ഈ-
തനിച്ചു നടക്കുന്ന എന്റെ
ഈ ജീവിതം എന്റെ
ഹൃത്തിൽ ചേർത്തു.
ഗൗരി കൃഷ്ണ [കെ.വി.എൽ.പി.ജി സ്കൂൾ, പൊൻകുന്നം, കോട്ടയം]

ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം