
കുഞ്ഞുങ്ങളെ സംസാരിപ്പിക്കാന്‍ പരിശീലിപ്പിക്കുന്നതില്‍ ചെറുതല്ലാത്ത ഒരു പങ്ക് പാട്ടുകള്‍ക്കുണ്ട്. കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..കുട്ടികൾക്കായി ഇന്നത്തെ പാട്ട് താഴെ നൽകിയിരിക്കുന്നു.
ഋതുക്കളെല്ലാം പലതാണേ
ഋഷഭം വയലിൽ ഒന്നുണ്ടേ
ഋതുവതു മാറി വരുന്നുണ്ടേ!
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം
rishikal kaattil thapassaane
rithukkalellam palathaane
rishabham vayalil onnunde
rithuvathu maari varunnunde!