എങ്ങനെ പായും ?

പഴയ ബാലമാസികകളിൽ നിന്നും മറ്റും ശേഖരിച്ചതും തനിയെ എഴുതിയതുമായ കുട്ടിപ്പാട്ടുകൾ ആണ് ഈ ബ്ലോഗിൽ പ്രസിദ്ധീകരിക്കുന്നത്. ഏതെങ്കിലും പാട്ടുകൾ നീക്കണമെന്ന് ആവശ്യപ്പെടുന്ന പക്ഷം അവ നീക്കം ചെയ്യുന്നതാണ്. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റ്സ് ആയി അറിയിക്കുക. നിങ്ങളുടെ പാട്ടുകൾ ഇവിടെ ഉൾപ്പെടുത്തണം എന്ന് ആഗ്രഹിക്കുന്നുവെങ്കിൽ അവ mashhari30@gmail.com വിലാസത്തിൽ അയച്ചുതരിക.
കുഞ്ഞുങ്ങളെ സംസാരിപ്പിക്കാന്‍ പരിശീലിപ്പിക്കുന്നതില്‍ ചെറുതല്ലാത്ത ഒരു പങ്ക് പാട്ടുകള്‍ക്കുണ്ട്. കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..കുട്ടികൾക്കായി ഇന്നത്തെ പാട്ട് താഴെ നൽകിയിരിക്കുന്നു.

"ഓടെന്റെ മിടുക്കൻ കാളേ
ഒത്തിരി വഴി പോണം നീളേ
എന്നേയും വണ്ടീം കൊണ്ട്
മുന്നോട്ടു കുത്തിക്കെട കാളേ!"
"പുലരി മുതൽ പായുന്നൂ ഞാൻ
പല വഴിയേ പോകുന്നൂ ഞാൻ
പുല്ലൊട്ടും തന്നില്ലല്ലോ
പിന്നെങ്ങനെ പായും ചേട്ടാ!"


ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം
"oodente midukkan kaale
othiri vazhi ponam neele
enneyum vandeem kondu
munnottu kuthikketa kaale!"
"pulari muthal paayunnoo njaan
pala vazhiye pokunnoo njaan
pullottum thannillallo
pinnengane paayum chetta!"

Post a Comment

0 Comments