നിറങ്ങൾ

പഴയ ബാലമാസികകളിൽ നിന്നും മറ്റും ശേഖരിച്ചതും തനിയെ എഴുതിയതുമായ കുട്ടിപ്പാട്ടുകൾ ആണ് ഈ ബ്ലോഗിൽ പ്രസിദ്ധീകരിക്കുന്നത്. ഏതെങ്കിലും പാട്ടുകൾ നീക്കണമെന്ന് ആവശ്യപ്പെടുന്ന പക്ഷം അവ നീക്കം ചെയ്യുന്നതാണ്. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റ്സ് ആയി അറിയിക്കുക. നിങ്ങളുടെ പാട്ടുകൾ ഇവിടെ ഉൾപ്പെടുത്തണം എന്ന് ആഗ്രഹിക്കുന്നുവെങ്കിൽ അവ mashhari30@gmail.com വിലാസത്തിൽ അയച്ചുതരിക.
കുഞ്ഞുങ്ങളെ സംസാരിപ്പിക്കാന്‍ പരിശീലിപ്പിക്കുന്നതില്‍ ചെറുതല്ലാത്ത ഒരു പങ്ക് പാട്ടുകള്‍ക്കുണ്ട്. കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..കുട്ടികൾക്കായി ഇന്നത്തെ പാട്ട് താഴെ നൽകിയിരിക്കുന്നു.

നീലാകാശം പീലികൾ വിരിയും
പച്ചത്തെങ്ങോല
തെളിഞ്ഞ മഞ്ഞപ്പൂങ്കിളിയാകെ
ച്ചുവന്ന റോസാപ്പൂ
തവിട്ടു പശുവിൻ വെളുത്ത പാല്
കുടിച്ചതിൽ പിന്നെ
കറുത്ത രാത്രിയിലീ നിറമെല്ലാം
ഓർത്തു കിടന്നോ ഞാൻ! 


ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം
neelaakasham peelikal viriyum
pachathengola
thelinja manjappoonkiliyaake
chuvanna rosaappoo
thavittu pashuvin velutha paalu
kudichathil pinne
karutha raathriyilee niramellam
orthu kidanno njaan!

Post a Comment

0 Comments