
കുഞ്ഞുങ്ങളെ സംസാരിപ്പിക്കാന്‍ പരിശീലിപ്പിക്കുന്നതില്‍ ചെറുതല്ലാത്ത ഒരു പങ്ക് പാട്ടുകള്‍ക്കുണ്ട്. കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..കുട്ടികൾക്കായി ഇന്നത്തെ പാട്ട് താഴെ നൽകിയിരിക്കുന്നു.
കൊന്നപ്പൂമരമിവിടുണ്ടേ
വെള്ളപ്പൂക്കൾ തിങ്ങി നിറഞ്ഞൊരു
മുല്ലപ്പന്തലുമുണ്ടല്ലോ!
ചോപ്പു നിറത്തിൽ സൂര്യാസ്തമനം
കാണാനെന്തൊരു ചേലാണേ
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം
aa