പാവം

Mash
0
കുഞ്ഞുങ്ങളെ സംസാരിപ്പിക്കാന്‍ പരിശീലിപ്പിക്കുന്നതില്‍ ചെറുതല്ലാത്ത ഒരു പങ്ക് പാട്ടുകള്‍ക്കുണ്ട്. കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..കുട്ടികൾക്കായി ഇന്നത്തെ പാട്ട് താഴെ നൽകിയിരിക്കുന്നു.

അക്കരെപ്പാടത്തിൽ വിത്തു കൊത്താനായ്
തത്തകൾ വന്നല്ലോ കൂട്ടമായി
ഇക്കരെപ്പാടത്തിൽ മീൻപിടിക്കാനായി
കൊക്കുകൾ വന്നല്ലോ ഹാപ്പിയായി
പുത്തരിനെല്ലു കോറിച്ചൊരാ തത്തകൾ
പാട്ടുകൾ പാടി പറന്നുപോയി
മീനുകൾ കിട്ടാതെ പാവമാ കൊക്കുകൾ
പാടവരമ്പിൽ തപസ്സിരിപ്പായ് 


ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം
aa
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !