
കുഞ്ഞുങ്ങളെ സംസാരിപ്പിക്കാന്‍ പരിശീലിപ്പിക്കുന്നതില്‍ ചെറുതല്ലാത്ത ഒരു പങ്ക് പാട്ടുകള്‍ക്കുണ്ട്. കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..കുട്ടികൾക്കായി ഇന്നത്തെ പാട്ട് താഴെ നൽകിയിരിക്കുന്നു.
നിങ്ങളും വന്നോളൂ കാനനത്തിൽ!
പൂത്തുമ്പി പൂഞ്ചേല ചുറ്റിയെത്തീ
കാർത്തുമ്പീ കാതിലച്ചാർത്തണിഞ്ഞു.
മാനത്തു തുമ്പികൾ നൃത്തമാടി
താഴത്തു മാൻപേട തുള്ളിയാടി!
പൂക്കളോ തേൻ കണം നീട്ടിനൽകി
തുമ്പികൾ തേൻകുടിച്ചുല്ലസിച്ചു!
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം
aa