
കുഞ്ഞുങ്ങളെ സംസാരിപ്പിക്കാന്‍ പരിശീലിപ്പിക്കുന്നതില്‍ ചെറുതല്ലാത്ത ഒരു പങ്ക് പാട്ടുകള്‍ക്കുണ്ട്. കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..കുട്ടികൾക്കായി ഇന്നത്തെ പാട്ട് താഴെ നൽകിയിരിക്കുന്നു.
തടിവേണമെങ്കിൽ നീ മാറിക്കോ
കിടുകിടാ നാടു വിറപ്പിച്ച്
തടിമാടൻ കൊമ്പൻ വരുന്നുണ്ട്."
"കടുകോളം ചെറിയവൻ;
എന്നാലും കടുകിട മാറുക
യില്ലാ ഞാൻ അല്പം പോലും
തടികൊണ്ടവൻ വമ്പനായിരിക്കും
കടികൊണ്ടവനെ തുരത്തും ഞാൻ!"
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം
aa