
കുഞ്ഞുങ്ങളെ സംസാരിപ്പിക്കാന്‍ പരിശീലിപ്പിക്കുന്നതില്‍ ചെറുതല്ലാത്ത ഒരു പങ്ക് പാട്ടുകള്‍ക്കുണ്ട്. കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..കുട്ടികൾക്കായി ഇന്നത്തെ പാട്ട് താഴെ നൽകിയിരിക്കുന്നു.
ഒച്ചിന്നരികിൽ പോകല്ലേ
ഒച്ചിന്നരികിൽ പോയാലോ
അച്ഛൻ നല്ലൊരു പിച്ചുതരും
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം
koche koche pokalle
occhinnarikil pokalle
occhinnarikil poyaalo
achan nalloru pichutharum