പൂച്ചക്കുട്ടന്റെ ഓണം

Mash
0
കുഞ്ഞുങ്ങളെ സംസാരിപ്പിക്കാന്‍ പരിശീലിപ്പിക്കുന്നതില്‍ ചെറുതല്ലാത്ത ഒരു പങ്ക് പാട്ടുകള്‍ക്കുണ്ട്. കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..കുട്ടികൾക്കായി ഇന്നത്തെ പാട്ട് താഴെ നൽകിയിരിക്കുന്നു.

പൂച്ചക്കുട്ടൻ പൂക്കളമിട്ടു
ഓണത്തപ്പനെ വരവേറ്റു
സദ്യയൊരുക്കി, കൂടിയുടുത്തൂ
ചങ്ങാതികളെ വരവേറ്റു
പായസമുണ്ണാൻ അണ്ണാനെത്തി
പപ്പടവീരൻ ഹിപ്പോ എത്തി
എല്ലാവർക്കും ഇഷ്ടപ്പെട്ടവ
പൂച്ചക്കുട്ടൻ വേഗം നൽകി!


ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം
aa
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !