വണ്ടി!

Mash
0
കുഞ്ഞുങ്ങളെ സംസാരിപ്പിക്കാന്‍ പരിശീലിപ്പിക്കുന്നതില്‍ ചെറുതല്ലാത്ത ഒരു പങ്ക് പാട്ടുകള്‍ക്കുണ്ട്. കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..കുട്ടികൾക്കായി ഇന്നത്തെ പാട്ട് താഴെ നൽകിയിരിക്കുന്നു.

ഓടും വണ്ടി ഉരുളും വണ്ടി
ചീറിപ്പായും വണ്ടി!
പെട്രോൾ വേണ്ട, ഡീസലും വേണ്ട
ചുമ്മാത്തുരുളും വണ്ടി!
കുട്ടനുരുട്ടിയുരുട്ടി നടക്കും
ടയറാണയ്യട വണ്ടി!
- സലാം തിരുമല


ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !