കടലോളം

Mash
0
കുഞ്ഞുങ്ങളെ സംസാരിപ്പിക്കാന്‍ പരിശീലിപ്പിക്കുന്നതില്‍ ചെറുതല്ലാത്ത ഒരു പങ്ക് പാട്ടുകള്‍ക്കുണ്ട്. കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..കുട്ടികൾക്കായി ഇന്നത്തെ പാട്ട് താഴെ നൽകിയിരിക്കുന്നു.

ഇത്തിരിയുള്ളൊരു വെള്ളത്തുള്ളികൾ
ഒത്തിരി ചേർന്നാൽ കടലായി
ഇത്തിരിയുള്ളൊരു മണലിൻതരികൾ
ഒത്തിരിചേർന്നാൽ കരയായി
ഇത്തിരിയുള്ളൊരു സമയമെടുത്ത്
ഒത്തിരി ചെയ്യുക കടലോളം!


ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം
aa
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !