മയിൽ മഴവില്ല്

Mash
0
പാടാം ആടാം ആസ്വദിക്കാം..

മഴവില്ലുണ്ടേ മാനത്ത് 
മയിലുകളുണ്ടേ താഴത്ത് 
മഴവില്ലിന്നോ ഏഴുനിറം 
മയിലിൻ പീലി പലവർണ്ണം 
മഴമുകിലോടി വരുന്നേരം 
മയിലുകൾ പീലി വിടർത്തുന്നേ 
മഴ പെയ്യുന്നേ മേളത്തിൽ 
മയിലാടുന്നേ താളത്തിൽ!

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !