Home Dog നായ്‌ക്കുട്ടൻ നായ്‌ക്കുട്ടൻ Mash April 11, 2021 0 കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം.. 'അപ്പം താടാ അപ്പുക്കുട്ടാ'ബൗബൗ നായ പറയുന്നു 'അപ്പം തന്നെന്നാൽ പാവമെനിക്ക് വിശക്കില്ലേ?''അപ്പമെനിക്ക് തന്നീട്ട് മുട്ടേം പാലും കുടിച്ചീടൂ'അപ്പം തട്ടിപ്പറിച്ചോണ്ട് കുതിച്ചുപാഞ്ഞു നായ്‌ക്കുട്ടൻ Tags: AnimalDog Facebook Twitter Whatsapp Newer Older