കുഞ്ഞുങ്ങളെ സംസാരിപ്പിക്കാന്‍ പരിശീലിപ്പിക്കുന്നതില്‍ ചെറുതല്ലാത്ത ഒരു പങ്ക് പാട്ടുകള്‍ക്കുണ്ട്. കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..കുട്ടികൾക്കായി ഇന്നത്തെ പാട്ട് താഴെ നൽകിയിരിക്കുന്നു.
തുള്ളിത്തുള്ളി പാറി വരുന്നുപുള്ളിപ്പൂമ്പാറ്റതെന്നിത്തെന്നിപ്പൂവിലിരിക്കുംകുഞ്ഞിപ്പൂമ്പാറ്റകുഞ്ഞിപ്പൂവിനു മുത്തം നൽകുംകുസൃതിപ്പൂമ്പാറ്റപൂന്തേനുണ്ണാൻ കൊതിയോടെത്തുംകള്ളിപ്പൂമ്പാറ്റപൂമ്പൊടിയുംകൊണ്ടോടി നടക്കുംസ്വർണപ്പൂമ്പാറ്റപൂവിൻ തുമ്പിൽ നൃത്തം വെയ്ക്കുംചെല്ലപ്പൂമ്പാറ്റകുഞ്ഞിപ്പൂവിനെ പാടി യു റക്കുംനിത്യം പൂമ്പാറ്റ...
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം