Home Sea കടലിന്റെ കളി കടലിന്റെ കളി Mash May 13, 2021 0 കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം.. കടലിനു കലി വന്നാൽ കാറ്റിനു ഗതിയേറും,തിരയും കൂടെവരും,ആ തിര കയറുമ്പോൾ കരയുടെ കഥ കഴിയും.കടലിനു കനിവായാൽ തിരയുടെ കലിയടങ്ങും ആ തിര മഴ നൽകും മഴയിൽ മനം കുളിരും -ശാലിനി പ്രഭാകർ Tags: Sea Facebook Twitter Whatsapp Newer Older