എലിവീരൻ

Mash
0
കുഞ്ഞുങ്ങളെ സംസാരിപ്പിക്കാന്‍ പരിശീലിപ്പിക്കുന്നതില്‍ ചെറുതല്ലാത്ത ഒരു പങ്ക് പാട്ടുകള്‍ക്കുണ്ട്. കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..കുട്ടികൾക്കായി ഇന്നത്തെ പാട്ട് താഴെ നൽകിയിരിക്കുന്നു.

കടുവച്ചാരുടെ മാളത്തിൽ
കേറിച്ചെല്ലും വീരനിതാ
കടുവച്ചാരെ ഭയമില്ലാതെ,
കൂടെയുറങ്ങും ധീരനിതാ
കടുവച്ചാരുടെ മാളത്തിൽ
കൊച്ചൊരു പൊത്തിലിരുന്നീട്ട്
കുസൃതികൾ കാട്ടി രസിക്കുന്നു
കുഞ്ഞെലി വീരൻ കുഞ്ഞാണ്ടി!


ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം
aa
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !