എന്താ ഇങ്ങനെ?

Mash
0
കുഞ്ഞുങ്ങളെ സംസാരിപ്പിക്കാന്‍ പരിശീലിപ്പിക്കുന്നതില്‍ ചെറുതല്ലാത്ത ഒരു പങ്ക് പാട്ടുകള്‍ക്കുണ്ട്. കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..കുട്ടികൾക്കായി ഇന്നത്തെ പാട്ട് താഴെ നൽകിയിരിക്കുന്നു.

ഓന്തേ ഓന്തേ പച്ചോന്തേ
പച്ചമരത്തിലെ കൊച്ചോന്തേ
എന്താണിങ്ങനെ പച്ചയ്ക്കാൻ
പച്ചമരത്തിലെ കൊച്ചോന്തേ?
ഓന്തേ ഓന്തേ പച്ചോന്തേ
പച്ചമരത്തിലെ കൊച്ചോന്തേ
എന്താണിങ്ങനെ നാണിക്കാൻ
നാണം വന്ന് ചുവന്നീടാൻ?


ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം
aa

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !