ശ്ശെടാ!

Mash
0
കുഞ്ഞുങ്ങളെ സംസാരിപ്പിക്കാന്‍ പരിശീലിപ്പിക്കുന്നതില്‍ ചെറുതല്ലാത്ത ഒരു പങ്ക് പാട്ടുകള്‍ക്കുണ്ട്. കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..കുട്ടികൾക്കായി ഇന്നത്തെ പാട്ട് താഴെ നൽകിയിരിക്കുന്നു.

ഉറുമ്പുകുഞ്ഞനോരേടത്ത്
ചക്കരമലയുടെ നില കണ്ടു!
ഉറുമ്പുകുഞ്ഞൻ ചെന്നീട്ട്
ഉറുമ്പുപടയേം കൊണ്ടെത്തി!
പടയവിടന്ന് മടങ്ങുമ്പോൾ
മലയെവിടെപ്പോയ്? കണ്ടില്ല!  


ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം
aa
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !